PRATHIMAYUM RAJAKUMARIYUM P PADMARAJAN
Step into an infinite world of stories
മലയാളി മദ്ധ്യവര്‍ഗ്ഗത്തിന്റെ തേച്ചുമിനുക്കിയ പുറംമോടിക്കു പിന്നില്‍ പതിയിരിക്കുന്ന കാപട്യം പൊളിച്ചടുക്കുന്നു ഈ കൃതി. 'സദാചാരം' എന്ന ആശയം എത്രമേല്‍ പരിഹാസ്യമാണെന്ന് ഈ കൃതിയിലൂടെ പത്മരാജന് കൃത്യമായി പറഞ്ഞുവയ്ക്കുന്നുണ്ട്. സ്ത്രീയുടെ ആഗ്രഹങ്ങള്‍ക്ക് തരിമ്പും വിലകല്പിക്കാത്ത പുരുഷകേന്ദ്രീകൃതസമൂഹത്തോട് തന്റെ 'ചാരിത്ര്യം' ബോധപൂര്‍വ്വം നശിപ്പിച്ചുകൊണ്ട് പ്രതികാരം ചെയ്യുന്ന കല്യാണിക്കുട്ടിയുടെ കഥ. 1972-ലെ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതി.1978-ല്‍ ഈ നോവലിന് ചലച്ചിത്രഭാഷ്യവുമുണ്ടായി
© 2023 OLIVE (Audiobook): 9789357420624
Release date
Audiobook: 3 January 2023
English
India