Step into an infinite world of stories
ഒരു മഹാകാവ്യത്തിനെന്നപോലെ മഹത്തായ നോവലിനും ലക്ഷണം പറയാന്‍ ശ്രമിക്കുകയാണെങ്കില്‍ ഗ്രാമവര്‍ണ്ണന, നഗരവര്‍ണ്ണന, സമരവര്ണ്ണന, പ്രണയവര്‍ണ്ണന, കോടതി, കേസ് വര്‍ണ്ണന അതെല്ലാം ചേര്‍ന്ന് ഈ നോവലിനെ ഒരു ഇതിഹാസമാക്കുന്നു. ഏതാണ്ടൊരു നൂറ്റാണ്ടുകാലത്തെ പരിണാമദശകളിലൂടെ, അവിടെ ജീവിക്കുന്ന പല മനുഷ്യരുടെ ജീവിതഗതിയിലൂടെ ആ പ്രദേശത്തിന് ഒരു മനുഷ്യമുഖവും വ്യക്തിത്വവും നല്കുന്നതില് നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു. മലബാറിലെ ഒരു നാട്ടിന്‍പുറത്തിന്റെ കഴിഞ്ഞ നൂറ്റാണ്ടിന്റെ ചിത്രം ദീപ്തിമത്തായി ഈ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നു. പൊറ്റെക്കാട്ടിനും തകഴിക്കും ഉറൂബിനും ബഷീറിനും എം. ടി. ക്കും ശേഷം പൂര്‍ണ്ണമായും കേരളീയപരിസരത്തു നിന്നുകൊണ്ട് എഴുതപ്പെട്ട മലയാളത്തിലെ ശ്രദ്ധേയമായ കൃതി. 2016-ലെ വയലാർ അവാർഡ് നേടിയ നോവല്‍.
This is a novel of epic proportions with an intricate plot and narration which makes it a truly legendary work. The novelist successfully weaves all elements of life – in a village, in a city, the struggles and romances – seamlessly into the plot. The village becomes a character and it personality evolves as the plot takes it through life spanning over a century. The novel throws light on the life and people of a countryside in Malabar in the last century brilliantly. Following the footsteps of writers like Pottekkatt, Thakazhi, Uroob, Basheer & M. T Vasudevan Nair, the author choose his characters and locations from Kerala.
© 2022 Sahitya Pravarthaka Co-op Society (Audiobook): 9789393713438
Release date
Audiobook: 18 May 2022
English
India