Step into an infinite world of stories
മയ്യഴിയുടെ പ്രിയ പുത്രൻ തന്റെ മറ്റൊരു നൊസ്റ്റാൾജിയയായ ഡല്ലി എന്ന തലസ്ഥാന നഗരിയിലെ ജീവിതങ്ങളിലേക്കാണ് ഇക്കുറി നമ്മെ കൊണ്ടു പോവുന്നത്. ഇടതുപക്ഷ സഹയാത്രികനായ സഹദേവൻ എന്ന ചെറുപ്പക്കാരൻ, കേരളക്കര വിട്ട് ഡല്ലിയിലെത്തുമ്പോൾ ചൈന, ഇന്ത്യയെ ആക്രമിക്കുന്നു എന്ന നടുക്കുന്ന വാർത്തയാണ് അയാളെ കാത്തിരിയ്ക്കുന്നത്. തുടർന്നുള്ള അയാളുടെ ജീവിതത്തിന്റെയും ഡല്ലി എന്ന മഹാനഗരത്തിന്റെയും സംഭവബഹുലമായ അവസ്ഥാന്തരങ്ങളാണ് തുടർന്നുള്ളത്.
The bard of Mayyazhi wrote about Mayyazhi writes about Delhi, the capital city that turns him nostalgic. The protagonist is Sahadevan-a left leaning young man from Kerala. As he lands in Delhi he is welcomed with the shocking news of China's attack on India. The eventful life of Sahadevan and the city unveils from there on.
© 2020 Storyside DC IN (Audiobook): 9789353902100
Release date
Audiobook: 6 January 2020
English
India