Agnisakshi Lalithambika Antharjanam
Step into an infinite world of stories
മയ്യഴിയുടെ ചരിത്രം സംസ്കാരം ഭൂമിശാസ്ത്രം തുടങ്ങിയ സർവ്വ ഘടകങ്ങളിലൂടെയും സഞ്ചരിച്ച് മയ്യഴിയുടെ സ്വത്വം തന്നെ തിരയുന്ന ഏകാഗ്രവും സമഗ്രവുമായ ഒരു അന്വേഷണമാണ് ഓരോ വായനയിലും പുനർവായനയിലും എന്നും മലയാളിയെ വിസ്മയിപ്പിച്ചിട്ടുള്ള, എം മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ' എന്ന പുസ്തകം.
Mayyazhippuzhayude Theerangalil is a meditation on the history, culture, myths and lores of Mayyazhi. It is an epic in its own accord that opens new perspectives on every re-reading.
© 2019 Storyside DC IN (Audiobook): 9789352829552
Release date
Audiobook: 24 July 2019
English
India