Khasakkinte Ithihasam O V Vijayan
Step into an infinite world of stories
കേന്ദ്ര, കേരള സാഹിത്യ അവർഡുകൾക്ക് അർഹമായ ശ്രീ മലയാറ്റൂർ രാമകൃഷ്ണന്റെ ആത്മകഥാംശങ്ങളുള്ള നോവലാണ് 'വേരുകൾ'. പാരമ്പര്യങ്ങൾക്കും മൂല്യങ്ങൾക്കും മുകളിലേയ്ക്ക് പിടിമുറുക്കാൻ ശ്രമിയ്ക്കുന്ന ആധുനികതയും പ്രകൃതിയെ തിരിച്ചറിഞ്ഞ് ആത്യന്തിക നന്മയിലേക്കുള്ള മനുഷ്യന്റെ തിരിച്ചു പോക്കും ഇതിലെ വിഷയങ്ങളാകുന്നു.
A classical novel by Malayalam writer, Malayattoor Ramakrishnan. The story narrates the uprooting of heritage and overruling of modernism and then back to the roots. Verukal won Kendra- Kerala Sahitya Awards.
© 2019 Storyside DC IN (Audiobook): 9789352828296
Release date
Audiobook: 18 July 2019
English
India