VADAKAYKKU ORU HRUDAYAM P PADMARAJAN
Step into an infinite world of stories
പി. പത്മരാജന്റെ ക്ലാസ്സിക് നോവല്‍. ഉദകപ്പോളയിലെ ജയകൃഷ്ണനെയും ക്ലാരയെയും മറ്റ് ചില കഥാപാത്രങ്ങളെയും സിനിമാറ്റിക് പശ്ചാത്തലത്തിലേക്ക് ആവാഹിച്ച് പത്മരാജന് ചെയ്ത സിനിമയാണ് തൂവാനത്തുമ്പികള്‍. പുറമേ നിറഭേദങ്ങളോടെ ആകര്‍ഷിക്കുന്ന നഗരത്തിന്റെ അഞ്ജാതമായ ഇരുണ്ട മുഖങ്ങള്‍; സിദ്ധാര്ത്ഥന് പിമ്പായ തങ്ങള്‍, ദേവി തുടങ്ങി എന്നും മനസ്സില്‍ തങ്ങിനില്ക്കുന്ന കഥാപാത്രങ്ങളിലൂടെ സന്നിവേശിപ്പിച്ചിരിക്കുന്നു.
© 2023 OLIVE (Audiobook): 9789357420570
Release date
Audiobook: 3 January 2023
English
India