PRATHIMAYUM RAJAKUMARIYUM P PADMARAJAN
Step into an infinite world of stories
'സുചരിതയും പതിഭക്തയുമായ ഭാര്യ ഉണ്ടായിരിക്കെ കണ്ണില്കണ്ടപെണ്ണുങ്ങളുടെ പിറകെ പോകുന്ന എല്ലാ അവനും അപകടം ഫലം' മനുഷ്യമനസ്സിലെ ദുരയും കാമവും നിഷ്കളങ്കതയും പ്രണയവുമെല്ലാം സമര്‍ത്ഥമായി സന്നിവേശിപ്പിക്കുന്ന പത്മരാജന് മാജിക്ക്. ലക്ഷംവീടുകോളനിയിലെ പവിത്രന് മലയാളത്തില്‍ ചിരപ്രതിഷ്ഠനായിട്ട് നാലുപതിറ്റാണ്ടാവുന്നു.
© 2023 OLIVE (Audiobook): 9789357420525
Release date
Audiobook: 3 January 2023
English
India