KALLAN PAVITHAN P PADMARAJAN
Step into an infinite world of stories
മനസ്സിന്റെ ശൂന്യമായ ജലാശയത്തില്‍ പലകുറി മുങ്ങിയപ്പോഴും മുത്തുകള്ക്കുപകരം കദനത്തിന്റെ കനല്‍ക്കല്ലുകള്‍ മാത്രം കിട്ടിയ മനുഷ്യാത്മാക്കളുടെ സങ്കീര്‍ത്തനമാണ് ഈ നോവല്‍. പൗര്‍ണ്ണമി വീണു കിടക്കുന്ന പാരിജാതമലരിന്റെ വ്രതശുദ്ധി അനുഭവിപ്പിക്കുന്ന ഭാഷയില്‍ എഴുതപ്പെട്ട മനുഷ്യകഥ. യഥാര്ത്ഥമാനവികതയിലേക്കു വളരാന്‍ വെമ്പുന്ന മനുഷ്യരുടെ ഹൃദയനൊമ്പരങ്ങളുടെ നോവല്‍.
© 2023 OLIVE (Audiobook): 9789357420549
Release date
Audiobook: 3 January 2023
English
India