Padinjarekollam Chorakkalam G R Indugopan
Step into an infinite world of stories
ഡൈഗോ ഗ്രേഷ്യാ എന്ന മാന്ത്രിക ദ്വീപിനെ ചുറ്റിപ്പറ്റിയുള്ള ഒരു കുറ്റാന്വേഷണ നോവലാണിത്. തന്റെ സുഹൃത്തിന്റെ കൊലപാതകം നേരിട്ടു കാണാനിടയായ കൃസ്റ്റി അന്ത്രപ്പേർ എന്ന കഥപാത്രത്തിന്റെ ജീവിതത്തിലൂടെ കടന്ന് കണ്ണോടിച്ച്, ഒരുപാടു തലമുറകൾ പുറകിലേയ്ക്ക് നീളുന്ന,ഒരു കുടുംബത്തിന്റെ ചരിത്രത്തിന്റെ താവഴികളിലൂടെ തന്നെ അത് സഞ്ചരിക്കുന്നുണ്ട്.
An investigative thriller in nature, the novel is set against the mystical island of Diego Garcia. It unveils the life of 'Christie Andrapper' who witnesses the murder of his old friend. It trails also trails through generations of a family.
© 2020 Storyside DC IN (Audiobook): 9789353902094
Release date
Audiobook: 6 January 2020
English
India