Nishabda Sancharangal Benyamin
Step into an infinite world of stories
അപൂര്‍ണ്ണമാണെങ്കിലും നിസ്തുലമായ ഒരു കലാശില്പമാണ് ശാരദ. 'ഇന്ദുലേഖ' എഴുതി തഴക്കം സിദ്ധിച്ച തൂലികയുടെ പരിപക്വത 'ശാരദ'യില്‍ ഉടനീളം പ്രകാശിക്കുന്നുണ്ട്. ഇന്ദുലേഖയിലേക്കാള്‍ ചന്തുമേനോന്റെ വ്യക്തിത്വം ശാരദയില്‍ കൂടുതല്‍ പതിഞ്ഞിട്ടുണ്ട്. നീതിന്യായക്കോടതികള്‍, അവയെ ആശ്രയിച്ചുള്ള വക്കീലന്മാര്, വ്യവഹാരപ്രിയന്മാര്‍, ദല്ലാളുകള്‍, കാര്യസ്ഥന്മാര്, കക്ഷിപിടുത്തക്കാര്‍, കുടുംബകാരണവന്മാര് മുതലായി അനേകം വിധത്തിലുള്ള ജനങ്ങളും സാഹചര്യങ്ങളുമായി ദീര്‍ഘകാലം ഇടപെട്ടു സമ്പാദിച്ച ലോകപരിചയത്തിന്റെയും മനുഷ്യസ്വഭാവ പരിജ്ഞാനത്തിന്റേയും രസകരമായ സമ്മേളനരംഗമായിട്ടുണ്ട് ശാരദ.
© 2022 Sahitya Pravarthaka Co-op Society (Audiobook): 9789393713353
Release date
Audiobook: 23 May 2022
English
India