Nashtajathakam Punathil Kunjabdulla
Step into an infinite world of stories
4.4
Biographies
പലപൂക്കളിൽ നിന്ന് മധുരം പറ്റി പറന്നു കൂടണയുന്ന തേനീച്ച, അതറിയാതെ നിർവഹിക്കുന്ന പല കർമ്മങ്ങളുണ്ട്. പറന്നു വരുന്ന വഴിയിൽ ഇത്തിരിയെങ്കിൽ ഇത്തിരി സുഗന്ധം പരത്തും. മേത്തു പറ്റിപ്പിടിച്ച പരാഗരേണുക്കൾ അടുത്ത പൂക്കളിൽ വിതറും. ഒടുവിൽ മധുരത്തോടൊപ്പം സ്വയം സമർപ്പിക്കും .അത്തരം നാൽപ്പതു തേൻ മധുരങ്ങളുടെ പലേരിപുരാണം.
Release date
Audiobook: 30 November 2021
English
India