IRUNDA VANASTHALIKAL BENYAMIN
Step into an infinite world of stories
4
Non-Fiction
കല എന്നൊരു വിമോചകരൂപം ഉള്ളിലുള്ളവര്‍ ഏതു ദേശത്തിലേക്ക് യാത്രനടത്തിയാലും അതിരുകളില്ലാത്ത ലോകത്തിന്റെ രുചിമുകുളങ്ങളാണ് പകരുക. അക്കാദമിക് പഠനഗവേഷണാര്ത്ഥം ഇംഗ്ലണ്ടിലേക്കു നടത്തിയ ഹ്രസ്വയാത്രയെ പല ലോകങ്ങളുടെയും കലാചരിത്രചിന്തകളുടെയും ജിഗ്സോകൊണ്ട് രസകരമായി അവതരിപ്പിക്കുകയാണ് ചിത്രകാരിയും കലാഗവേഷകയുമായ കവിത ബാലകൃഷ്ണന്. ഇംഗ്ലണ്ട് എന്ന ഭൂമിശാസ്ത്രപരമായയിടത്തെ കൗതുകകരമായ ഒറ്റച്ചിത്രമായി അവതരിപ്പിക്കുകയല്ല മറിച്ച്, ഇംഗ്ലണ്ടിലെ ആര്ട്ട്ഗാലറികളിലും അവിടുത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും അവരുടെ ദൈനംദിനജീവിതത്തിലും പ്രശസ്തരിലും അപ്രശസ്തരിലുമായി ചിതറിക്കിടക്കുന്നു.
© 2022 DCB (Audiobook): 9789354825323
Release date
Audiobook: 25 September 2022
English
India