Manushyarariyan Mithreyan
Step into an infinite world of stories
4.2
Non-Fiction
ഇന്ത്യൻ സിനിമയെ ലോകദൃഷ്ടിയിൽ കൊണ്ടുവന്ന ചലച്ചിത്രകാരൻ എന്നതുപോലെതന്നെ ബംഗാളിലെ പ്രമുഖനായ സാഹിത്യകാരൻകൂടിയാണ് സത്യജിത് റായ്. ഉദ്വേഗവും സാഹസികതയും ഓരോവരിയിലും തുളുമ്പുന്ന ഒട്ടേറെ രചനകൾ അദ്ദേഹത്തിന്റേതായുണ്ട്. ഡിറ്റക്ടീവ്കഥകളുെട പരിണാമഗുപ്തിയും പാരായണ സുഖവും ആകാംക്ഷയുംകൊണ്ട് അസാധാരണമായ വായനാനുഭവം പകരുന്നവയാണ് അേദ്ദഹത്തിന്റെ കഥ കൾ. സത്യജിത് റായ് എന്ന കഥാകൃത്തിനെ അറിയാനും പരിചയിക്കാനും സഹായിക്കുന്ന പതിനൊന്ന് കഥകളുടെ സമാഹാരം
© 2022 DCB (Audiobook): 9789354824692
Release date
Audiobook: 25 July 2022
English
India