Manushyarariyan Mithreyan
Step into an infinite world of stories
4.5
Non-Fiction
'നമ്മളുടെ സ്വപ്നങ്ങളുടെ കാലഹരണത്തീയതി ആരാണ് തീരുമാനിക്കുന്നത്? ഒരുത്തരമേയുള്ളൂ. നമ്മല്മാത്രം. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഇനിയും വൈകിയിട്ടില്ല. മനസ്സുവെച്ചാല്‍ കൈയെത്തും ദൂരത്ത് സ്വപ്നങ്ങളും അത് യാഥാര്‍ത്ഥ്യമാക്കാനുള്ള വഴികളും തെളിഞ്ഞുവരും.''
കാഞ്ചനക്കൂട്ടില്‍നിന്നും സ്വാതന്ത്ര്യത്തിന്റെ അനന്തവിഹായസ്സിലേക്ക് വര്‍ണ്ണക്കാഴ്ചകള്‍ തേടി പറന്നുയര്‍ന്ന ഒരു കിളിയുടെ ചിറകടിയൊച്ചയാണ് ഈ പുസ്തകം. പുത്തന്നാടുകളെയും ജനങ്ങളെയും സംസ്കാരങ്ങളെയും അടുത്തറിയാനും ആസ്വദിക്കാനും വായനക്കാരെ പ്രേരിപ്പിക്കുന്ന മനോഹരമായ യാത്രാ വിവരണം.
© 2022 Sahitya Pravarthaka Co-op Society (Audiobook): 9789393713582
Release date
Audiobook: 25 August 2022
English
India