Step into an infinite world of stories
ഹൈറേഞ്ചിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ ജനിച്ചു വളർന്ന അമ്മയുടെ ജീവിതവഴികൾ നഗരത്തിൽ ജീവിക്കുന്ന മകൾ അമ്മുണുവിന് എന്നും കൗതുകങ്ങൾ സമ്മാനിച്ചു. അമ്മ എഴുതിക്കൊണ്ടിരിക്കുന്ന ഡയറിക്കുറിപ്പുകളിലൂടെ അവൾ , ആറും മലകളും പച്ചപ്പുമുള്ള ആ ലോകത്തെക്കുറിച്ചറിയുന്നു. അമ്മയുടെ ജൈവ ഘടികാരം ഗ്രാമത്തിന്റേതാണന്ന് മനസ്സിലാക്കുന്നു... ബാലനോവലിനുള്ള 2021ലെ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം ലഭിച്ച ഈ കൃതിയിൽ കഥാകാരിയുടെ ആത്മാംശങ്ങളേറെയുണ്ട്.
This novel written by Myna Umaiban, which won the Kerala State Children's Literature Institute's Award 2021 for children's literature contains many elements of the narrator's soul. Born and brought up in a remote village in the High Ranges, her mother's ways of life have always intrigued her city-dwelling daughter Ammunu. Through the diaries written by her mother, she learns about that village with six mountains and greenery. She finds that Amma's biological clock belongs to the village...
© 2022 Orange Media Creators (Audiobook): 9789395334013
Release date
Audiobook: 26 July 2022
English
India