Dark Net Adarsh S
Step into an infinite world of stories
ത്രില്ലറുകളുടെ ധർമ്മമായ 'ഉദ്വേഗജനകത്വം' പ്രാഥമികധർമ്മം മാത്രം ആണെന്നും, അതിനപ്പുറം അത് കലാപരമായ ദൗത്യം കൂടി നിറവേറ്റണമെന്നുമുള്ള നിഷ്കർഷത നോവലിസ്റ്റ് ഇതിന്റെ സൃഷ്ടിവേളയിൽ ഗൗരവമായി എടുത്തിട്ടുണ്ട്. ബാങ്കിംഗ് രംഗത്ത് ഇത്തരം കാര്യങ്ങൾ ഉണ്ടെന്നും അത് ഉദ്വേഗജനകം ആണെന്നും മലയാളികളെ ആദ്യമായി ജ്ഞാനസ്നാനം ചെയ്യിപ്പിക്കുന്ന നോവൽ എന്ന നിലയിൽ ഈ പുസ്തകം ഒരു ചരിത്രം നിർമ്മിച്ചു കഴിഞ്ഞു. തീർച്ചയായും അമിത് കുമാർ എന്ന എഴുത്തുകാരന് അഭിമാനിക്കാം. കെ.വി മണികണ്ഠൻ
Release date
Audiobook: 18 July 2022
English
India