Step into an infinite world of stories
സമകാലിക ജീവിതത്തെ ഉൾക്കാഴ്ചയോടെ അപഗ്രഥിക്കുന്ന നോവൽ. വേണ്ട സമയത്ത് ഉച്ചരിക്കപ്പെടാതെ, ഉള്ളിൽ മരിക്കുന്ന വാക്കുകൾ കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്ന കാലം. സ്നേഹ പൂർണ്ണമായ ആശയ വിനിമയങ്ങളുടെ അഭാവം വീട്ടകങ്ങളിൽ ഇരുൾ പരത്തുന്നു. ചെറിയൊരു വാക്കിലൂടെ നഷ്ടമായ ജീവിതത്തെ വീണ്ടെടുക്കാൻ കഴിയുമെന്ന് ഓർമ്മപ്പെടുത്തുന്ന ആഖ്യായിക.
U.K.Kumaran, veteran Malayalam writer, in this novel analyses in depth, contemporary life with insight, where unspoken, dying words tear apart family ties. Lack of loving communication often casts darkness in the family . This narrative reminds us that a lost life can be recovered even with a small word.
© 2022 Orange Media Creators (Audiobook): 9789395334037
Release date
Audiobook: 3 August 2022
English
India