Thakshankunnu Swaroopam U K Kumaran
Step into an infinite world of stories
കൃതഹസ്തനായ ഗ്രന്ഥകാരന്റെ പ്രസിദ്ധമായ നോവൽനവകത്തിലെ ആദ്യ കൃതി. കേരളീയ ജീവിതത്തിന്റെ അടിവേരുകൾ കാണാൻ ഇതിലേറെ സഹായകമായ ഒരു സാഹിത്യകൃതി വേറെ ഇല്ല. അപ്പുവിന്റെ ബാല്യകാലത്തിനൊപ്പം, തലമുറകളുടെ തുടർച്ചയും ഇടർച്ചയും ഇഴയിട്ടു നെയ്ത ഹൃദയസ്പർശിയായ ഈ നോവൽ മലയാളസാഹിത്യത്തിൽ ഒരു വഴിത്തിരിവിന്റെ അടയാളമാണ്. നിളാനദിയുടെ ആത്മാവ് ഈ കൃതിയുടെ അന്തർധാരയായിരിക്കുന്നു. മിത്തും വിത്തും ഒപ്പത്തിനൊപ്പം മുളച്ചുവളർന്ന് നൂറുമേനി വിളയുന്ന ഭൂമിക.
Release date
Audiobook: 6 March 2022
English
India