SALOME MUTTATHU VARKEY
Step into an infinite world of stories
അവള് മേശപ്പുറത്തെ വിളക്കു തെളിച്ചു. പൂനിലാവു പോലുള്ള വെളിച്ചം മൂകതയെ ഭഞ്ജിക്കാതെ മുറിയിലെങ്ങും പരന്നു. അവള് സെറ്റിയില്‍ ഇരുന്നു. ശബ്ദമുണ്ടാക്കാതെ ഫിഡില്‍ എടുത്തു മടിയില്‍ വച്ചു. ഒരു കൊച്ചു കുഞ്ഞിനെക്കൂട്ട് ചുറ്റും നോക്കി. ആരും കാണുന്നില്ല. അവള് ആ ഫിഡിലില്‍ ആര്‍ത്തിയോടെ ചുംബിച്ചു. സംഗീതത്തിന്റെ പൊന്നലയില്‍ നീന്തിത്തുടിച്ച കമിതാക്കളുടെ കഥ പറയുന്ന നോവല്‍. പ്രണയിച്ചവരുടെയും പ്രണയിക്കുന്നവരുടെയും പൊള്ളുന്ന ഹൃദയത്തുടിപ്പുകള്‍ ഇതിലുണ്ട്.
© 2024 DC BOOKS (Audiobook): 9789357327046
Release date
Audiobook: 1 May 2024
English
India