JAGAJILLY MUTTATHU VARKEY
Step into an infinite world of stories
സ്നാപകയോഹന്നാന്റെ ശിരസ്സറുക്കാന്‍ രാജാവിനോട് കല്പിച്ച വിശ്വസുന്ദരി സലോമിയുടെ ആത്മസംഘര്‍ഷ ങ്ങളുടെ കഥപറയുന്ന നോവല്‍. ബൈബിളിലെ ചോരപുരണ്ട അദ്ധ്യായത്തെ മുട്ടത്തു വര്‍ക്കി മനോഹരമായൊരു കാവ്യഭംഗി നിറഞ്ഞുനില്ക്കുന്ന നോവലായി മാറ്റിയിരിക്കുന്നു. ഇത് വര്‍ക്കിയുടെ വ്യത്യസ്തമായ സൃഷ്ടി.
© 2024 DC BOOKS (Audiobook): 9789357327343
Release date
Audiobook: 18 June 2024
English
India