Karikottakkari Vinoy Thomas
Step into an infinite world of stories
വെളിച്ചം കടന്നുവരാൻ മടിക്കുന്ന ആനച്ചാൽ എന്ന മലയോരഗ്രാമം. കള്ളത്തടിവെട്ടും അതിക്രമങ്ങളുമായി ആ ഗ്രാമത്തിന്റെ സൈ്വരം കെടുത്തുന്ന കുഞ്ഞുകുട്ടിയും കൂട്ടാളികളും. ഇരുട്ടിലാണ്ടണ്ടുപോയ ആ ഗ്രാമത്തിന്റെ ഹൃദയാന്തരാളത്തിൽ വെളിച്ചത്തിന്റെ ഒരു നറുംതിരിവെട്ടം വന്നുവീണു. 'മേരിക്കുട്ടി എന്ന ഗ്രാമസേവിക!' ഒരു ഗ്രാമം ഉണരുകയായിരുന്നു.
© 2024 DC BOOKS (Audiobook): 9789362547477
Release date
Audiobook: 21 June 2024
English
India