Puzhamuthal Puzhavare C Radhakrishnan
Step into an infinite world of stories
വ്യാമോഹങ്ങളുടെ പണിതീരാത്ത വീടിന്റെ കൽത്തറയിൽ കബറടക്കപ്പെടുന്ന മനുഷ്യജീവിതങ്ങളുടെ ദുരന്തപൂർണ്ണമായ കഥ. ഹിമാലയ താഴ്വരയിലെ നൈനിത്താളിന്റെ മനോഹരപശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവൽ. മഞ്ഞും കുളിരും നിറയ്ക്കുന്ന ഭാവാവിഷ്കാരം. ആഴത്തിൽനിന്ന് ഉയർന്നുവരുന്ന ഒരു തേങ്ങൽപോലെ വിങ്ങുന്ന ഓർമ്മയാകുന്ന അനുഭവം.
© 2024 DC BOOKS (Audiobook): 9789362541154
Release date
Audiobook: 2 July 2024
English
India