CHARASUNDARI PAULO COELHO
Step into an infinite world of stories
വിശ്വസാഹിത്യകാരനായ പൗലോ കൊയ്ലോ, തന്റെ ആത്മകഥാപരമായ നോവലിലൂടെ സമാധാനത്തെയും സംഗീതത്തെയും പ്രണയിച്ച, അധികാരവർഗ്ഗത്തെ വെല്ലുവിളിച്ച ഒരു സംഘം ചെറുപ്പക്കാരുടെ കാലത്തിലേക്ക്, ഹിപ്പികളുടെ ലോകത്തിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നു. യുവാവായിരുന്ന പൗലോ എഴുത്തുകാരനാകണമെന്ന ഉൽക്കടമായ ആഗ്രഹത്തോടെ, സ്വാതന്ത്ര്യവും ജീവിതത്തിന്റെ അർത്ഥവും തേടിയുള്ള യാത്ര തുടങ്ങുന്നു. ആംസ്റ്റർഡാമിൽവെച്ച് കണ്ടുമുട്ടുന്ന കാർല എന്ന യുവതി, യൂറോപ്പിലൂടെയും മധ്യേഷ്യയിലൂടെയും സഞ്ചരിച്ച് കാഠ്മണ്ഡുവിൽ എത്തുന്ന മാന്ത്രികവണ്ടിയെക്കുറിച്ച് അവനോട് പറയുന്നു. തന്റെ ജീവിതം എന്നന്നേയ്ക്കുമായി മാറ്റിമറിച്ച ആ സാഹസികയാത്രയ്ക്ക് പൗലോ ഒരുങ്ങി.
© 2024 DC BOOKS (Audiobook): 9789362549020
Release date
Audiobook: 26 May 2024
English
India