VISWASAHITHYAMALA-CHUVAPPIL ORU PADANAM SIR ARTHUR CONAN DOYALE
Step into an infinite world of stories
3.5
Non-Fiction
ആലീസ് എന്ന ഏഴു വയസ്സുകാരി തടാകതീരത്തു ചേച്ചിയുമായി കളിച്ചുകൊണ്ടിരുന്ന ഒരു ദിവസം ഒരു വെള്ളമുയലിനെ പിന്തുടർന്ന് അദ്ഭുതലോകത്ത് എത്തുന്നു. ലോകം അടുക്കും ചിട്ടയുമുള്ള താണെന്ന് മനസ്സിലാക്കിയിരുന്ന അവൾ ക്രമരാഹിത്യത്തിന്റെയും കോലാഹലങ്ങളുടെയും വിപരീതങ്ങളുടെയും ഭ്രാന്തലോകത്താണ് എത്തുന്നത്. ഒന്നര നൂറ്റാണ്ടായി കുട്ടികളും മുതിർന്നവരുമായ വായന ക്കാർക്കും നിരൂപകർക്കും എഴുത്തുകാർക്കുമെല്ലാം പ്രിയങ്കരമായി നിലനിൽക്കുന്ന അദ്ഭുതലോകത്തിൽ ആലീസിന്റെ പുനരാഖ്യാനം.
© 2022 DCB (Audiobook): 9789354827440
Translators: S P SURESH
Release date
Audiobook: 25 September 2022
English
India