VISWASAHITHYAMALA-MONTE CHRISTO PRABHU ALEXANDER DUMAS
Step into an infinite world of stories
4.1
Non-Fiction
ഈ നോവലിലെ ശാസ്ത്രജ്ഞനായ കഥാപാത്രമാണ് ഗ്രിഫിൻ. ഗ്രിഫിന്റെ ശാസ്ത്രനിയമപ്രകാരം ഒരു വ്യക്തിയുടെ അപവർത്തനസൂചിക(Refractive index) വായുവിന്റെ സൂചികവിലക്കു തുല്യമാകുകയും, ആ വ്യക്തിയുടെ ശരീരത്തിൽ നിന്നും പ്രകാശം പ്രതിഫലിക്കാതിരിക്കുകയും ശരീരത്തിലേക്കു പ്രകാശം ആഗിരണം ചെയ്യപ്പെടാതിരിക്കുകയും ചെയ്താൽ ആ വ്യക്തി അദൃശ്യൻ ആവും.ഗ്രിഫിൻ തന്റെ ശരീരത്തിൽ തന്നെ ഈ പരീക്ഷണം വിജയകരമായി നടത്തിയെങ്കിലും ദൃശ്യതയിലേക്കു തിരിച്ചുവരാൻ സാധിച്ചില്ല.
© 2022 DCB (Audiobook): 9789354824210
Translators: Prameela Devi
Release date
Audiobook: 11 July 2022
English
India