INDRAJALAMRUTHYU SREEJESH T P
Step into an infinite world of stories
'കൂടുവിട്ടു കൂടുമാറൽ' എന്നൊരു മാന്ത്രികവിദ്യക്ക് ഏറെ പ്രസിദ്ധമായ നാടായിരുന്നു ഇന്ത്യ എന്നൊരു വിശ്വാസമുണ്ടായിരുന്നു. ഇന്ത്യൻ നാടോടിക്കഥകളിലൂടെയായിരിക്കണം മിക്കവാറും ആ വിശ്വാസം പ്രചരിപ്പിച്ചത്. അങ്ങനെ ഒരു വച്ചുമാറലിന്റെ ഒട്ടും മാന്ത്രിക സ്പർശമില്ലാത്ത, തീർത്തും മനുഷ്യസ്പർശമുള്ള കഥയാണ് 'സൂപ്പർസ്റ്റാർ അനുമോദ് കുമാർ ഖാൻ'! മനുഷ്യർക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെ ഒന്ന് വച്ചുമാറാൻ തോന്നും. ചാരവെടിചാത്തൻ എന്ന സമാഹാരത്തിൽ നിന്നും
© 2024 Manorama Books (Audiobook): 9789359596006
Release date
Audiobook: 7 May 2024
Tags
English
India