CHARAVEDICHATHAN SREEJESH T P
Step into an infinite world of stories
ഭയത്തിന്റെ മേമ്പൊടി തൂവുന്ന 'ഇന്ദ്രജാലമൃത്യു' ചോരമണം നൽകുന്ന വായനാനുഭവമാണ്. കഥയിലെ വൃദ്ധനായ ജൂതമാന്ത്രികനിലേക്ക് മുഴുകുമ്പോൾ പുരാതനമായ ശവക്കോട്ടയുടെ ഭീതിതമായ മണവും ഇരുട്ടും മൂക്കിലടിക്കും. ബ്രാംസ്റ്റോക്കറുടെ ജൊനാഥൻ, ട്രാൻസിൽവാനിയൻ കോട്ടയിലെ ഡ്രാക്കുള പ്രഭുവിന്റെ അഗാധഗർത്തം പോലുള്ള വായ തുറന്നപ്പോൾ ശവം ചീഞ്ഞുനാറുന്ന ആ അനുഭവപ്പെടൽപോലെ. ശ്രീജേഷ് ടി പി യുടെ ചാരവെടിചാത്തൻ നോവല്ല സമാഹാരത്തിൽ നിന്നും
© 2024 Manorama Books (Audiobook): 9789359596648
Release date
Audiobook: 7 May 2024
Tags
English
India