IRUNDA VANASTHALIKAL BENYAMIN
Step into an infinite world of stories
മാനവികതയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണ് ഇന്നത്തെ മനുഷ്യർ. ധാർമ്മികതയെയും ദാർശനികതയെയുമൊക്കെപ്പറ്റി അവർ ആയിരക്കണക്കിന് വർഷങ്ങളായി സംസാരിച്ചു കൊണ്ടേയിരിക്കുന്നു. ഭൂമിയിലെ ജീവിവർഗ്ഗത്തിൽ സമുന്നതരാണ് തങ്ങളെന്ന് സ്ഥാപിക്കാനാണോ എന്നും ഇതുപോലുള്ള വിഷയങ്ങളിൽ മനുഷ്യർ അഭിരമിക്കുന്നത്? ആദിമന്മാരിൽനിന്ന് ഏറെയേറെ വളർന്നുവെന്ന് സ്വയം സ്ഥാപിക്കാൻ മാത്രമാണോ ഇത്തരം ചിന്തകളെ മനുഷ്യർ കൊണ്ടാടുന്നത്? പക്ഷേ, തരംകിട്ടുമ്പോഴെല്ലാം അവനിൽനിന്ന് പഴയ വന്യത മറ നീക്കി പുറത്തുവരും. പഴയ നായാടിത്തത്തിന്റെ ജീനിൽനിന്ന് ഒരിക്കലും മനുഷ്യർക്ക് മോചനമുണ്ടാവില്ലേ? ചാരവെടിച്ചാത്തൻ എന്ന സമാഹാരത്തിൽ നിന്നും
© 2024 Manorama Books (Audiobook): 9789359593586
Release date
Audiobook: 7 May 2024
Tags
English
India