Chandanamarangal Madhavikutty
Step into an infinite world of stories
ഞാന്‍ എഴുതുന്നത് ഒരു ആത്മബലിയാണ്. തോലികീറി എല്ലുപൊട്ടിച് മജ്ജ പുറത്തുകാണിക്കുകയാണ് ഞാന്‍. ഇതാണ് ആത്മബലി . പലതും എഴുതുമ്പോള്‍ എന്നെത്തന്നെ കൊല്ലുകയാണ് ഞാന്‍. മലയാളത്തിന്റ്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥാസമാഹാരം
© 2023 OLIVE (Audiobook): 9789357420082
Release date
Audiobook: 3 January 2023
English
India