PINK POLICE MEZHUVELI BABUJI
Step into an infinite world of stories
ഇത് കാടിന്റെ കഥയാണ്. കാടിന്റെ മക്കളുടെയും . കോര്‍പറേറ്റുകൾക്കും വൻകിട മുതലാളിമാർക്കും വേണ്ടി കാടിനെ വില്പനച്ചരക്കാക്കുന്ന അനീതിക്കെതിരെ പോരാടുന്ന ഒരു പെൺ വേട്ടക്കാരിയുടെ കഥ പറയുന്ന ത്രില്ലർ നോവൽ. പെൺകരുത്തിന്റെ പ്രതീകമായ സൂര്യകാന്തിയും ഫോറെസ്റ് റേഞ്ചർ കാരണവർ കേശവും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ കാടിന്റെ മക്കൾക്കുകൂടി വേണ്ടിയുള്ള നിലവിളിയാകുന്നു.
© 2025 Manorama Books (Audiobook): 9789359599014
Release date
Audiobook: 17 February 2025
English
India