MYSTERY @ MAMANGALAM AMITH KUMAR
Step into an infinite world of stories
പൊതുജനങ്ങളുടെ സാമ്പത്തികഭദ്രതയെ അട്ടിമറിക്കുന്ന തരത്തിലുള്ള നൂതനങ്ങളായ തട്ടിപ്പുകളാണ് ബാങ്കിങ് മേഖലയിൽ ദിനംപ്രതി കണ്ടുവരുന്നത്. ഇത്തരം വ്യത്യസ്തമായ തട്ടിപ്പുകൾക്കു പിന്നാലെ സഞ്ചരിക്കുന്ന, ബാങ്കിൻ്റെ വിജിലൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ഏകെയുടെ അന്വേഷണവഴികളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
ഷെർലക്ഹോംസ്-വാട്സൺ ശൈലിയിൽ അത്യന്തം ഉദ്വേഗജനകമായി വായനക്കാരെ പിടിച്ചിരുത്തുന്ന നാലു നോവെല്ലകൾ
Release date
Audiobook: 6 February 2025
English
India