Sherlock Holmes : Baskervillesile Vettanaya Sir Arthur Conan Doyle
Step into an infinite world of stories
തലമുറകൾ പിന്തുടർന്നു പകർന്ന ഒരസാധാരണ പ്രതികാരത്തിന്റെ കഥ ., ബുദ്ധിയും യുക്തിയും ശാസ്ത്രവും സമന്വയിപ്പിച്ചുകൊണ്ട് പ്രതിഭയായ ഒരു കുറ്റാന്വേഷകൻ,കാണാ രഹസ്യങ്ങളുടെ ചുരുൾ നിവർത്തുന്ന ഭ്രമാത്മകമായ ഒരപസർപ്പക നോവൽ.കൊലപാതക രഹസ്യം സൂക്ഷിച്ച നിഗൂഢതയുടെ താക്കോൽ; ഓരോ കുറ്റവാളിയും ഒരു കുറ്റാന്വേഷകന് വേണ്ടി കൊലപാതകി അറിയാതെ ഉപേക്ഷിക്കുന്നുണ്ട് .അത് കണ്ടെത്താനുള്ള ശ്രമത്തിൽ അനുവാചകൻ കുറ്റാന്വേഷകനൊപ്പം അറിയാതെ യാത്ര ചെയ്യുന്നു!
Release date
Audiobook: 24 December 2021
Tags
English
India