Hydrangea Lajo Jose
Step into an infinite world of stories
ദാമ്പത്യമെന്ന ഹോളോകോസ്റ്റിനുള്ളിൽ ശ്വാസമില്ലാതെ പിടയുന്ന സ്ത്രീജീവിതങ്ങളുടെ കഥ. കാണാതായ ശ്രീപ്രിയ എന്ന കൂട്ടുകാരിക്ക് പിന്നാലെ രണ്ടു കൂട്ടുകാർ നടത്തുന്ന അന്വേഷണം അവരെ കൊണ്ടെത്തിക്കുന്നത് കേരളത്തിൽ ഇന്നും നടക്കുന്ന നരബലിയുടെ ഞെട്ടിക്കുന്ന യാഥാർഥ്യത്തിലേക്കാണ്. നിഷയുടെ മാസ്റ്റർപീസ് നോവൽ
© 2025 Manorama Books (Audiobook): 9789359598857
Release date
Audiobook: 21 January 2025
English
India