ANTIGEN MEZHUVELI BABUJI
Step into an infinite world of stories
Crime
സന റുബിനയുടെ പുതുതലമുറ നോവൽ അപസർപ്പകകഥപോലെ പിടിച്ചിരുത്തി വായിപ്പിക്കുന്നു. സമകാലിക സ്ത്രീ –പുരുഷബന്ധങ്ങളുടെ നിഗൂഢതകളിലേക്കുള്ള ഉദ്വേഗം നിറഞ്ഞ പര്യവേഷണമാണ് ഈ നോവൽ. ആഗോളവും അഖിലേന്ത്യവുമായ പശ്ചാത്തലത്തിൽ എഴുതപ്പെട്ട അപൂർവം മലയാളനോവലുകളിലൊന്നാണ് നീലച്ചിറകുള്ള മൂക്കുത്തി. വായനക്കാർക്കിതു കാഴ്ചവയ്ക്കുന്നത് ഹൃദ്യമായ ഒരു വികാര സാമ്രാജ്യമാണ്
© 2025 Manorama Books (Audiobook): 9789359592220
Release date
Audiobook: 21 January 2025
English
India