Coffee House Lajo Jose
Step into an infinite world of stories
മലയാളസാഹിത്യത്തില്‍ കുറ്റാന്വേഷണ നോവലുകള്‍ വിവിധ തലങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ നോവലുകള്‍ ഓരോന്നും മലയാളത്തില്‍ പതിറ്റാണ്ടുകളായി പിന്തുടര്‍ന്ന രീതികളെ വെല്ലുവിളിച്ചുകൊണ്ടാണ് മുന്നേറുന്നത്. ഗോഥം (അദ്ധ്യായം -1) അനൂപ് ശശികുമാറിന്റെ ക്രൈം നോവല്‍ ത്രയത്തിലെ ആദ്യ പുസ്തകമാണ്. ഗോഥം നഗരത്തിന്റെ രക്ഷകനായ ബാറ്റ്മാന് കഥാപാത്രത്തിന്റെ മറ്റൊരു മുഖമാണ് കൊച്ചി നഗരത്തിലെ തോമസ്. ബാറ്റ്മാന് എന്ന സാങ്കല്പിക കഥാപാത്രത്തെ യഥാര്‍ത്ഥലോക സമസ്യകളില്‍ അനൂപ് പുനസൃഷ്ടിക്കുന്നത് തോമസ് എന്ന കഥാപാത്രത്തിലൂടെയാണ്.
Release date
Audiobook: 21 January 2021
Tags
English
India