Step into an infinite world of stories
വിനയന്റെ ഏറ്റവും പ്രശസ്തമായ നോവലാണ് 'ട്ട്യാരുമീത്തൽ തറവാട് '.1970കളുടെ ആദ്യം കോഴിക്കോട് ആകാശവാണി നിലയത്തിൽ പരമ്പരയായി പ്രക്ഷേപണം ചെയ്യപ്പെട്ടപ്പോൾ ജനലക്ഷങ്ങളെ ആകർഷിച്ച നാടകമാണ് പിന്നീട് അദ്ദേഹം നോവലായി എഴുതിയത്. മലബാറിലെ ചേങ്ങല എന്ന ഗ്രാമത്തിലെ കുട്ടിരാമക്കുറുപ്പ് എന്ന പ്രമാണിയുടെ തറവാടിനെ കേദ്രീകരിച്ച് കഥ വികസിക്കുന്നത് , സുകുമാരൻ മാസ്റ്റർ എന്ന അദ്ധ്യാപകന്റെ ഓർമ്മകളിലൂടെയാണ്. ജൻമിത്വത്തിന്റെ പതനത്തിന്റെ പശ്ചാത്തലത്തിൽ, കാമവും പ്രണയവും നൈരാശ്യവും ഉൻമാദവുമൊക്കെ നിറഞ്ഞതാണ് ഇതിന്റെ കഥാപരിസരം.. 'Ittyarumeethal tharavad',the most famous novel by Vinayan,was first written as a serial play, which attracted lakhs of radio listeners in 1970's.The story revolves round Kunjiramakkurup,a local feudal lord at Chengala,a nondescript village in Malabar.The story unfolds through the memory of Sukumaran Master,a school teacher.It's the story of the disintegration of feudal families,entangled in love,lust, loneliness, estrangement,violence ....
© 2023 Orange Media Creators (Audiobook): 9789395334228
Release date
Audiobook: 13 January 2023
English
India