KAIKEYI P PADMARAJAN
Step into an infinite world of stories
3.8
Non-Fiction
എല്ലാവിധ അമിതത്വത്തെയും ഒഴിവാക്കി മുറുക്കമുള്ള ശില്ചാതുരിയോടെ അവതരിപ്പിച്ചിരിക്കുന്ന പി പത്മരാജന് കഥ. ആധുനികതയുടെയും നവീനതയുടെയും മുദ്രകള്‍ പതിഞ്ഞുകിടക്കുന്നവയാണ് പി പത്മരാജന്റെ കഥാലോകം. സ്ഥാപിതമായ മൂല്യങ്ങളെയും സാന്മാര്‍ഗ്ഗിതയെയും ചോദ്യംചെയ്യുന്ന അസ്ത്ിത്വദര്ശനത്തിന്റെ അനുരണനങ്ങള്‍ പ്രകടമാവുന്ന പി പത്മരാജന്റെ കഥകളുടെ എല്ലാ സവിശേഷതകളും തികഞ്ഞ കഥ.
© 2022 OLIVE BOOKS (Audiobook): 9789395500036
Release date
Audiobook: 30 November 2022
English
India