Moonnuchithrangalude Rahasyam Ranju Kilimanoor
Step into an infinite world of stories
ആത്യന്തിക നീതി എന്ന വാക്ക് ഏറ്റവും പുതിയ കാലത്തിന്റെ പ്രസക്തവും എന്നാൽ നിരാകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമായ യുക്തി യാണ്. നീതി ഇന്ന് പ്രാദേശികമല്ല; അത് ഉപഭോഗവസ്തുക്കളെപ്പോലെ ആഗോളീകരിക്കപ്പെട്ടുകഴിഞ്ഞു. അതോടെ അതിന്റെ മൂർത്തത മാഞ്ഞുപോവുകയും ചെയ്തു എന്നുവേണം കരുതാൻ. ഇത്തരമൊരു ആശയത്തിന്റെ സമകാലീനമായ ഭാവി ജീവിതത്തെ മുൻനിർത്തി എഴുതപ്പെട്ട നോവലാണ് ദി അൾട്ടിമേറ്റ് ജസ്സിസ്. എങ്ങനെയാണ് ലോകം ഒരുക്രൈം മെഷീനായി തീർന്നിരിക്കുന്നതെന്നും, അതിൽ വിപണിയ്ക്കുള്ള പങ്ക്എന്താണെന്നും, കഥാപാത്രങ്ങളാലും സംഭവങ്ങളാലും വരഞ്ഞു ചേർത്തിരിക്കുന്നു അജിത് ഗംഗാധരൻ.
Release date
Audiobook: 5 December 2021
English
India