Step into an infinite world of stories
4.2
Short stories
സമകാലിക കഥാകൃത്തുക്കളിൽ ശ്രദ്ധേയനായ സോക്രട്ടീസ് കെ വാലത്തിന്റെ ഈ കഥാസമാഹാരത്തിൽ എട്ടു കഥകളും ഒരു നീണ്ടകഥയുമാണുള്ളത്. നാടകീയത നിറഞ്ഞുനിൽക്കുന്ന, ഉദ്വേഗഭരിതമായ, കഥകൾ സമകാലിക ജീവിതത്തിന്റെ പരിച്ഛേദമാണ്. ഇവയിലെ അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ നീളുന്നത് ജീവിത സമസ്യകളിലേക്കും ദുരന്തങ്ങളിലേക്കു മാണ്. യാഥാർത്ഥ്യത്തിൽ നിന്ന് മായികമായ ലോകത്തേക്ക് സഞ്ചരിക്കുന്ന ഇവയുടെ ഉള്ളടക്കം മിക്കപ്പോഴും രാഷ്ട്രീയമാണ്. വികാരതീവ്രമായ, കരുത്തുറ്റ കഥകൾ. This contains eight unusual short stories and one long story, penned by Socrates K. Valath, one of the prominent contemporary Malayalam story writers. Marked by unexpected,dramatic twists,these stories often drive us from the real to the imaginary world. Emotional and powerful stories,with political and social undercurrents.
© 2022 Orange Media Creators (Audiobook): 9789395334181
Release date
Audiobook: 15 November 2022
English
India