Kathakal - G R Indugopan G R Indugopan
Step into an infinite world of stories
4.1
Short stories
കരുതലിന്റെ സ്പർശങ്ങളാണ് സിവിക്കിൻറെ ഓരോ കഥയും .മെല്ലെ മെല്ലെ സ്നേഹത്തിൻറെ ഇല്ലാ നിർവചനങ്ങളെ ചുറ്റിപറ്റി ,ലളിതമെന്നു പുറമേ തോന്നിയ്ക്കും മട്ടിൽ ഭ്രമണം ചെയ്യുന്നവ , ഉള്ളിൽ ജീവിതസംബന്ധിയായ അനേകം ചോദ്യചിഹ്നങ്ങളവശേഷിപ്പിച്ച് ഉത്തരം അന്വേഷിച്ചലയാൻ നമ്മേ ഉന്തിതള്ളിവിടുന്നവ .ഒരു ദീർഘനിശ്വാസം പോലെ സിവിക്കിൻറെ ഓരോ കഥാശ്രമവും .
Release date
Audiobook: 1 November 2021
English
India