Ini Njan Urangatte P K Balakrishnan
Step into an infinite world of stories
ഉത്തരം കിട്ടാന്‍ എളുപ്പമല്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്ന നാടകമാണ് നരേന്ദ്രപ്രസാദിന്റെ 'സൗപര്‍ണിക'. അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ക്ക് അവസാന ഉത്തരം കിട്ടാതെ അന്വേഷണം തുടരുന്ന ഒരു ചേതനയാണ് മനുഷ്യന് ഇന്നും ഉള്ളത്. ഉപനിഷത്തുകളിലും ആദിയവനസൂക്തങ്ങളിലും ഈജിപ്ഷ്യന്‍ സചിത്രലിപികളിലും മറ്റും മറ്റും ആരംഭിച്ച ആ അന്വേഷണത്വര, കണ്ടെത്താവുന്ന ഏതു സരളപരിഹാരങ്ങള്‍ക്കും അപ്പുറം നില്ക്കുന്ന മഹാപ്രതിഭാസംതന്നെ. അത് ഉള്‍ക്കൊള്ളുന്ന മനുഷ്യന്, നിരന്തരമായ അന്വേഷണത്തിലൂടെ തന്റെ വ്യക്തിത്വം വിശദമാക്കുന്ന ചോദ്യകര്‍ത്താവു മാത്രമല്ല, ആ ചോദ്യവും ചോദ്യത്തിന്റെ പിന്നിലുള്ള ചോദനയും തന്നെ എന്നു പറയണം'.-ഡോ. കെ. അയ്യപ്പപ്പണിക്കര്‍
© 2021 Storyside DC IN (Audiobook): 9789353908485
Release date
Audiobook: 9 June 2021
English
India