Nashtajathakam Punathil Kunjabdulla
Step into an infinite world of stories
4.4
Biographies
ഈ ഓർമ്മപ്പുസ്തകം വായിക്കുമ്പോൾ ഞാൻ പുഴയിൽ വീണ ഇല പോലെ ഒഴുകുകയായിരുന്നു . ഇടയ്ക്കു വളരെ പരിചിതമായ ചില മണങ്ങളും രുചികളും കാഴ്ചകളും എന്നെ സ്പർശിച്ചു. കാട്ടൂർ ബസ് ഇരിഞ്ഞാലക്കുട സ്റ്റാന്റിലേക്കു കയറുമ്പോൾ കടന്നുവരുന്ന ഉഴുന്നുവടയുടെ മണമാണ് ആദ്യത്തേത് . കൂടൽമാണിക്യത്തിലെ ഉത്സവരാത്രികളിൽ എരിയുന്ന തീവെട്ടികളുടെ പ്രകാശം മറ്റൊന്ന്. കൊടുങ്ങല്ലൂർ കാവിലെ വെളിപാടുകാരുടെ കച്ചയുടെ ചുവപ്പ് .കമ്മ്യുണിസ്റ്റ് പാർട്ടിയുടെ കോടിയുടെ ചുവപ്പ് . ഞാനങ്ങള്കണ്ട കാഴ്ചകൾക്കും കൊണ്ട വെയിലുകൾക്കും സാമ്യമുണ്ട് .പക്ഷേ മനോജ് വിവരിക്കുമ്പോൾ ആ അനുഭവ ലോകത്തിന് നല്ല തിളക്കമുണ്ടാകുന്നു - അശോകൻ ചരുവിൽ
Release date
Audiobook: 2 October 2022
English
India