Suhasiniyude Pretham Jithu Koduvally
Step into an infinite world of stories
4.6
Short stories
ഞൊടി നേരം കൊണ്ടു രൂപവും നിറവും മാറുന്ന മേഘചിത്രങ്ങളാണ് പലപ്പോഴും മനുഷ്യ മനസുകൾ. ലളിതമെന്നു തോന്നാവുന്ന, സങ്കീർണ്ണതകൾ നിറഞ്ഞ ഇടങ്ങൾ.പിടി തരാതെ ഓടുന്ന മുയലുകളെപ്പോലെ, അനന്തമായ ആകാശത്തു പാറുന്ന മേഘ സഞ്ചയങ്ങൾ. സ്വയമറിയാതെ തനിയേ രൂപവും ഭാവവും മാറി വിസ്മയം തീർക്കുന്നവ. ആഴവും സൗന്ദര്യവുമുള്ള ഈ പത്തുകഥകളിലൂടെ ആ ആകാശ വിസ്മയം കാണാം.
Release date
Audiobook: 20 January 2022
English
India