ANUBHAVAM ORMMA YATHRA BENYAMIN
Step into an infinite world of stories
കേരള കൗമുദി സ്പെഷ്യൽ പ്രൊജക്റ്റ്സ് എഡിറ്ററും കവിയും യാത്രികനുമായ മഞ്ചു വെള്ളായണി വാരാന്ത്യ കൗമുദിയിൽ ഒരു ദശാബ്ദത്തിലേറെയായി എഴുതിവരുന്ന 'മയിൽപ്പീലി' എന്ന ജനപ്രിയ പംക്തിയിൽ നിന്ന് തെരഞ്ഞെടുത്ത 81 അദ്ധ്യായങ്ങളാണ് 'മയിൽപ്പീലിവർണ്ണങ്ങൾ' എന്ന ഈ സമാഹാരത്തിലുള്ളത്.എല്ലാം സ്വന്തം ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ടവ. അല്ലെങ്കിൽ, അടുത്തറിഞ്ഞവ. ഓരോന്നിലും വിലപ്പെട്ട പാഠങ്ങളുണ്ട്. മനോഹരമായ ഭാഷയിൽ, ചാരുതയാർന്ന ആഖ്യാനം. ഹൃദയത്തോട് ചേർത്തുപിടിക്കാവുന്ന രചന.
© 2023 Orange Media Creators (Audiobook): 9789395334105
Release date
Audiobook: 9 August 2023
English
India