Varanadan Kathakal Suneesh Varanad
Step into an infinite world of stories
4.1
Biographies
പുനത്തിലിനെപ്പോലെ അപൂർവ്വം ചിലർക്ക് മാത്രമുള്ള ഗുണം ഈ എഴുത്തുകൾക്കുണ്ട്. എന്തെഴുതിയാലും തെളിമലയാളത്തിൽ ആളു കളെ ഇരുത്തി വായിപ്പിക്കും. ചെറു ചിരിയോ ടെയല്ലാതെ ഒന്നും പറയില്ല. വലിയ കാര്യങ്ങൾ ചുമ്മാ നിസ്സാരമെന്ന പോലെ പറഞ്ഞുകളയും. ആഴത്തിൽ കാര്യങ്ങളറിയുന്നവർക്കേ ലളിത മായി പറയാൻ കഴിയൂ.
Release date
Audiobook: 1 November 2021
Tags
English
India