Padinjarekollam Chorakkalam G R Indugopan
Step into an infinite world of stories
കാല,ദേശങ്ങൾക്കപ്പുറത്തേക്ക് സഞ്ചരിക്കുന്നവരാണ് ഇതിലെ രസികൻ കഥാപാത്രങ്ങൾ. തുളച്ചുകയറുന്ന കറുത്ത ഹാസ്യത്തിലൂടെ സമകാലിക ജീവിതത്തിലെ പുഴുക്കുത്തുകളെ നിശിതമായി വിമർശിക്കുന്ന അസാധാരണമായ നോവലാണിത്. നവാഗതനായ സലിൽ പ്രഭാകരൻ ഈ കൃതിയിലൂടെ മലയാള സാഹിത്യത്തിൽ തന്റേതായ ഇടം കണ്ടെത്തിയിരിക്കുന്നു. It's strange,funny characters travel beyond time and land. It is an extraordinary novel that sharply criticises the maladies of contemporary life through piercing black humour.Salil Prabhakaran has carved a niche for himself in Malayalam literature with his maiden novel.
© 2022 Orange Media Creators (Audiobook): 9789395334174
Release date
Audiobook: 19 December 2022
English
India