Pandu Pandu Pandu Mahesh Haridas
Step into an infinite world of stories
ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ തമ്പി ആന്റണി രചിച്ച നോവലാണ് കൂനമ്പാറക്കവല. നർമ്മരസമാണ് ഈ കൃതിയുടെ ചാലകശക്തി. പീരുമേടിന്റെ പശ്ചാത്തലത്തിലുള്ള താണെന്നു പറയുന്നുണ്ടെങ്കിലും തികച്ചും സാങ്കൽപ്പി കമായ ഒരു പ്രദേശമാണ് നോവലിലെ കൂനമ്പാറ.
ഗ്രാമീണ ജീവിതത്തിന്റെ ഉൾത്തുടിപ്പുകൾ തികഞ്ഞ സ്വാഭാവികതയോടെ അവതരിപ്പിക്കാൻ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്.
Release date
Audiobook: 25 December 2021
English
India