Pandavapuram Sethu
Step into an infinite world of stories
ഓർമ്മകളിൽ വിരഹവും നൊമ്പരവും പെയ്തിറങ്ങുകയാണ് ഈ ലഘുനോവലിൽ. കാവേരിയുടെ ഉയരത്തിലേക്കുള്ള നോവലിസ്റ്റിന്റെ ആദ്യ യാത്രയിൽ, തലക്കാവേരിയിലേക്കുള്ള കാട്ടുവഴികളിലൂടെ നടക്കുമ്പോൾ കൂട്ടിനായി അവർ വന്നു - ചിന്നച്ചാമിയും മകൾ കാവേരിയും. "മധുരയിലെ കറുപ്പായി ഊറണിയിൽ നിന്നാണവർ വന്നത്. പിന്നീടൊരിക്കലും ഞാൻ ചിന്നച്ചാമിയെ കണ്ടിട്ടില്ല....അവർ ഈ എഴുത്തുകാരനെ ഓർക്കുന്നുണ്ടാവില്ല..". മറക്കാനാവാത്ത ആ മലകയറ്റമാണ് 'കാവേരിയുടെ പുരുഷൻ ' എഴുതാനുള്ള പ്രേരണ. പി.സുരേന്ദ്രന്റെ കവിതാമയമായ നോവൽ.
© 2023 Orange Media Creators (Audiobook): 9789395334273
Release date
Audiobook: 27 October 2023
English
India