Kathakal - G R Indugopan G R Indugopan
Step into an infinite world of stories
3.9
Short stories
ഒരു ചൂടു ചായ ഊതിക്കുടിക്കുന്ന നേരം കൊണ്ട് വായിച്ചു തീർക്കാവുന്ന കൊച്ചു കൊച്ചു കഥകൾ. കൊച്ചു കാൻവാസിലുടെ പലതരം ലോകങ്ങളിലേയ്ക്കും ചിന്തകളിലേയ്ക്കും വായനക്കാരെ കുട്ടിക്കൊണ്ട് പോകുന്ന കഥകൾ. മാറുന്ന ലോകത്തിലെ പ്രധാനപ്പെട്ട സാമൂഹിക രാഷ്ട്രീയ ചലനങ്ങളെയും കഥകൾ അടയാളപ്പെടുത്തുന്നുണ്ട്.
Release date
Audiobook: 28 December 2021
English
India