Payyan Kathakal VKN
Step into an infinite world of stories
ടി. പത്മനാഭൻ, എം. ടി. വാസുദേവൻ നായർ, മാധവിക്കുട്ടി, ഒ. വി. വിജയൻ, എൻ. പി. മുഹമ്മദ്, കോവിലൻ, വി .കെ. എൻ, സി. വി. ശ്രീരാമൻ, എം. പി. നാരായണപിള്ള, പി. പത്മരാജൻ, കാക്കനാടൻ, എം. മുകുന്ദൻ, പി. വത്സല, സേതു, പുനത്തിൽ കുഞ്ഞബ്ദുള്ള, സക്കറിയ, ആനന്ദ്, എൻ. എസ്. മാധവൻ, ചന്ദ്രമതി, സി. വി. ബാലകൃഷ്ണൻ, എം. സുകുമാരൻ, സാറാ ജോസഫ്, കെ.പി. രാമനുണ്ണി, അകബ്ർ കക്കട്ടിൽ എന്നിവർ ങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട കഥകൾ ഈ പരമ്പരയിലൂടെ അവതരിപ്പിക്കുന്നു. മുഖലക്ഷണം, പ്രഹരം, കുർക്സ്, മാറിടം ഉണ്ടാകുന്നത് തുടങ്ങി കെ.പി. രാമനുണ്ണിയുടെ ഏറ്റവും പ്രിയപ്പെട്ട 18 കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
© 2021 Storyside DC IN (Audiobook): 9789353908232
Release date
Audiobook: 1 July 2021
English
India